വെറും 84,990 രൂപ; 100 കിലോമീറ്റർ റേഞ്ചുമായി ഒരു കലക്കൻ ഇലക്ട്രിക് മോട്ടോർസൈക്കിൾ; Revolt RV1 ഇന്ത്യയിൽ…
മുൻനിര ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാവായ റിവോൾട്ട്, ഫീച്ചർ ലോഡഡ് ബാറ്ററിയിൽ പ്രവർത്തിക്കുന്ന തങ്ങളുടെ പുതിയ മോട്ടോർസൈക്കിൾ ഇന്ത്യയിൽ അവതരിപ്പിച്ചു. Revolt RV1 മോഡലിന് എക്സ് ഷോറൂം ...

