ചൈനീസ് ഘടകങ്ങളില്ല, ഡ്രോണുകൾ തദ്ദേശീയ നിർമിതം; സൈനിക പ്രവർത്തനങ്ങളുടെ ചാലകശക്തിയായി ഡ്രോൺ സാങ്കേതികവിദ്യ, സ്വാശ്രയ കുതിപ്പ് തുടർന്ന് ഭാരതം
കഴിഞ്ഞ രണ്ട് ദിവസമായി ലഡാക്കിലെ ലേയിൽ HIM-DRONE-A-THON 2 പരിപാടി നടക്കുകയാണ്. ഉയർന്ന പ്രതലങ്ങളിൽ സൈനികർ എങ്ങനെയാണ് പ്രതിരോധം തീർക്കുന്നതെന്ന് മനസിലാക്കാനും സാങ്കേതികവിദ്യകളുടെ മികവുകൾ പര്യവേക്ഷണം ചെയ്യാനും ...

