ചൈനീസ് ഘടകങ്ങളില്ല, ഡ്രോണുകൾ തദ്ദേശീയ നിർമിതം; സൈനിക പ്രവർത്തനങ്ങളുടെ ചാലകശക്തിയായി ഡ്രോൺ സാങ്കേതികവിദ്യ, സ്വാശ്രയ കുതിപ്പ് തുടർന്ന് ഭാരതം
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചൈനീസ് ഘടകങ്ങളില്ല, ഡ്രോണുകൾ തദ്ദേശീയ നിർമിതം; സൈനിക പ്രവർത്തനങ്ങളുടെ ചാലകശക്തിയായി ഡ്രോൺ സാങ്കേതികവിദ്യ, സ്വാശ്രയ കുതിപ്പ് തുടർന്ന് ഭാരതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2024, 06:51 am IST
Facebook
Twitter
WhatsAppTelegram

കഴിഞ്ഞ രണ്ട് ദിവസമായി ലഡാക്കിലെ ലേയിൽ HIM-DRONE-A-THON 2 പരിപാടി നടക്കുകയാണ്. ഉയർന്ന പ്രതലങ്ങളിൽ സൈനികർ എങ്ങനെയാണ് പ്രതിരോധം തീർ‌ക്കുന്നതെന്ന് മനസിലാക്കാനും സാങ്കേതികവിദ്യകളുടെ മിക​വുകൾ പര്യവേക്ഷണം ചെയ്യാനും അവസരം നൽകുന്ന പരിപാടിയാണ് നടക്കുന്നത്. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുമായി (ഫിക്കി) സഹകരിച്ചാണ് സൈന്യം പരിപാടി സംഘടിപ്പിക്കുന്നത്.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഡ്രോണുകളുടെ പ്രദർശനവും സംഘടിപ്പിച്ചിരുന്നു. നിരീക്ഷണം, ലോജിസ്റ്റിക്‌സ്, പ്രിസിഷൻ സ്‌ട്രൈക്കുകൾ, ആശയവിനിമയം തുടങ്ങി വിവിധ മേഖലകളിൽ ഡ്രോണുകൾ ഇന്ന് അവിഭാജ്യഘടകമാണ്. ഡ്രോണുകളുടെ ഫലപ്രാപ്തി സൈനിക പ്രവർത്തനങ്ങളിൽ നിർണായകമാണ്. ഇതി പരി​ഗണിച്ചാണ് സൈന്യം ലേയിൽ പ്രത്യേക പ്രദർശനം സംഘടിപ്പിച്ചത്. രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നിന്നുള്ള ഡ്രോൺ നിർമാതാക്കൾ ഇതിൽ പങ്കെടുത്തു.

തങ്ങളുടെ ഡ്രോണുകളിൽ ചൈനീസ് നിർമിത ഘടകങ്ങൾ ഇല്ലെന്നും ആത്മനിർഭർ ഭാരതത്തിനായി പരിശ്രമിക്കുകയാണെന്നും ഡ്രോൺ നിർമാതാക്കൾ വ്യക്തമാക്കി. ഇന്ത്യയുടെ നിർമാണ ആവാസവ്യവസ്ഥ ശക്തിപ്രാപിച്ചു. പൂർണമായും തദ്ദേശീയമായി വികസിപ്പിച്ച ഈ​ഗിൾ കിറ്റ് ഇതിനോടകം തന്നെ ലോകശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഇന്ത്യയുടെ ഏറ്റവും ചെറിയ ഫ്ലൈറ്റ് കൺട്രോളർ യൂണിറ്റാണിത്.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസുമായി ധാരണപത്രത്തിൽ ഒപ്പുവച്ചിട്ടുണ്ടെന്ന് ഡ്രോൺ വെണ്ടറായ വെക്ടർവിൻസ് മാനേജിം​ഗ് ഡയറക്ടർ പറഞ്ഞു. സ്വന്തമായി ഘടകങ്ങളും സംവിധാനങ്ങളും നിർമിക്കാന ഇത് തങ്ങളെ പ്രാപാതമാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഉയർന്ന നിലവാരത്തിൽ‌ ഫലപ്രാപ്തി നേടാൻ തങ്ങളുടെ ഉപകരണങ്ങൾക്ക് സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

പരിപാടിയിൽ‌ പങ്കെടുത്തവരുടെ നൂതന ആസ?ങ്ങളെ സൈന്യം ആദരിച്ചു. ലോജിസ്റ്റിക്‌സ്, എഫ്‌പിവി വിഭാഗങ്ങളിലെ വിജയികൾക്ക് പ്രത്യേക അംഗീകാരം നൽകി.‌ ഭാവി സൈനിക പ്രവർത്തനങ്ങളിൽ ഡ്രോൺ സാങ്കേതികവിദ്യ വഹിക്കുന്ന പ്രധാന പങ്ക് എടുത്തുകാണിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്.

Tags: Indian ArmyHIM-DRONE-A-THON 2revolutionise high-altitude operations
Share
Tweet
SendShare

More News from this section

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

13 ദിവസത്തിനിടെ രണ്ട് പേരെ കൊന്ന നരഭോജികടുവയെ വെടിവച്ച് കൊല്ലണം; ഗൂഡല്ലൂരിൽ 48 മണിക്കൂർ ബന്ദ് തുടങ്ങി, കടകമ്പോളങ്ങളും പെട്രോൾ പമ്പുകളും അടച്ചു, നൂറുകണക്കിന് വാഹനങ്ങൾ തിരിച്ചയച്ചു

ഇന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നാൽ മോദി തന്നെ പ്രധാനമന്ത്രി; 49% പേരുടെ പിന്തുണ, രാഹുൽ ഗാന്ധിക്ക് 27%, എൻഡിഎയ്‌ക്ക് 326 സീറ്റെന്ന് ‘മൂഡ് ഓഫ് ദി നേഷൻ’

Latest News

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies