സ്കൂളിൽ നിന്ന് കടത്തിയത് 7,737 കിലോ അരി! പ്രധാനാദ്ധ്യാപകൻ ഉൾപ്പെടെ നാല് പേർക്കെതിരെ ക്രമിനൽ നടപടിക്ക് ശുപാർശ; 2.88 ലക്ഷം രൂപയാകും ഈടാക്കും
മലപ്പുറം: സ്കൂളിൽ നിന്നും ലക്ഷങ്ങളുടെ അരി കടത്തിയ അദ്ധ്യാപകർക്കെതിരെ ക്രിമിനൽ നടപടിക്ക് ശുപാർശ. മലപ്പുറം മൊറയൂർ വിഎച്ച്എം ഹയർ സെക്കൻഡറി സ്കൂളിലെ കുറ്റക്കാരായ അദ്ധ്യാപകരിൽ നിന്ന് സാമ്പത്തിക ...