ഇൻഡോ- പസഫിക് മേഖലയിൽ സഹകരണം ശക്തമാക്കും; ഓസ്‌ട്രേലിയൻ പ്രതിരോധമന്ത്രിയുമായി ചർച്ച നടത്തി രാജ്‌നാഥ് സിങ്
ന്യൂഡൽഹി : ഓസ്‌ട്രേലിയയുടെ ഉപ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ റിച്ചാർഡ് മാർലെസുമായി ചർച്ച നടത്തി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ഫോണിലൂടെയാണ് ഇരു നേതാക്കളും ചർച്ച നടത്തിയത്. പ്രതിരോധ ...