ജമ്മു കശ്മീരിലെ എൻഐഎ ആസ്ഥാനത്തിന് സമീപം ചൈനീസ് നിർമ്മിത റൈഫിൾ സ്‌കോപ്പ് കണ്ടെത്തി; ആറ് വയസുകാരന് ലഭിച്ചത് മാലിന്യകൂമ്പാരത്തിൽ നിന്നും
ന്യൂഡൽഹി: ജമ്മു കശ്‌മീരിൽ ചൈനീസ് നിർമിത റൈഫിൾ സ്‌കോപ്പ് ((ആയുധത്തിൽ ഘടിപ്പിക്കാവുന്ന ദൂരദർശിനി) കണ്ടെത്തി. ജമ്മു മേഖലയിലെ അസ്രാറാബാദിൽ എൻഐഎ ആസ്ഥാനത്തിന് സമീപമാണ് സംഭവം. മാലിന്യക്കൂമ്പാരത്തിൽ നിന്ന് ...

