സുവേന്ദു അധികാരി ബംഗാള്‍ മുഖ്യമന്ത്രിയാകാന്‍ സര്‍വ്വഥാ യോഗ്യന്‍; പ്രശംസയുമായി മുന്‍ തൃണമൂല്‍ നേതാവ് റിജു ദത്ത
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ വാനോളം പുകഴ്ത്തി മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് റിജു ദത്ത. സുവേന്ദുവിന്റെ രാഷ്ട്രീയ പക്വതയും സംയമനവും വലിയൊരു രക്തച്ചൊരിച്ചിലില്‍ ...

