ഭാര്യയുടെ വേര്‍പാടില്‍ പാതിവഴിയില്‍ നിലച്ച ലോകസഞ്ചാര സ്വപ്‌നം; ആഡംബര യാത്രകള്‍ക്കായി കരുതിയ 25 ലക്ഷം രൂപ ഇന്ത്യന്‍ സൈന്യത്തിന് നല്‍കി വയോധികന്‍
ന്യൂഡല്‍ഹി: ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ച ശേഷം ഭാര്യയുമൊത്ത് ലോകം ചുറ്റി സഞ്ചരിക്കാനായി മാറ്റിവെച്ച സമ്പാദ്യത്തില്‍ നിന്നും 25 ലക്ഷം രൂപ രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന ജവാന്മാര്‍ക്കായി ...

