പ്രളയത്തെയും പ്രകൃതി ദുരന്തത്തെയും അതിജീവിച്ച നമുക്കിനി വയനാടിനായി കൈകോർക്കാം; പലതുള്ളി പെരുവെള്ളം പോലെ വയനാടിനെ പരമാവധി സഹായിക്കാമെന്ന് റിമി ടോമി
വയനാട്ടിലെ ദുരിതബാധിതരെ കഴിയുന്നതിന്റെ പരമാവധി സഹായിക്കണമെന്ന് ഗായികയും അവതാരികയുമായ റിമി ടോമി. പ്രളയത്തെയും പ്രകൃതി ദുരന്തത്തെയും അതിജീവിച്ച നമുക്കിനി വയനാടിനായി കൈകോർക്കാമെന്ന് റിമി ടോമി പറഞ്ഞു. സമൂഹമാദ്ധ്യമത്തിൽ ...


