പ്രളയത്തെയും പ്രകൃതി ദുരന്തത്തെയും അതിജീവിച്ച നമുക്കിനി വയനാടിനായി കൈകോർക്കാം; പലതുള്ളി പെരുവെള്ളം പോലെ വയനാടിനെ പരമാവധി സഹായിക്കാമെന്ന് റിമി ടോമി
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രളയത്തെയും പ്രകൃതി ദുരന്തത്തെയും അതിജീവിച്ച നമുക്കിനി വയനാടിനായി കൈകോർക്കാം; പലതുള്ളി പെരുവെള്ളം പോലെ വയനാടിനെ പരമാവധി സഹായിക്കാമെന്ന് റിമി ടോമി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2024, 02:48 pm IST
Facebook
Twitter
WhatsAppTelegram

വയനാട്ടിലെ ദുരിതബാധിതരെ കഴിയുന്നതിന്റെ പരമാവധി സഹായിക്കണമെന്ന് ​ഗായികയും അവതാരികയുമായ റിമി ടോമി. പ്രളയത്തെയും പ്രകൃതി ദുരന്തത്തെയും അതിജീവിച്ച നമുക്കിനി വയനാടിനായി കൈകോർക്കാമെന്ന് റിമി ടോമി പറഞ്ഞു. സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് റിമി ടോമി വയനാടിന് പിന്തുണ അറിയിച്ചത്.

‘വയനാടിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി നമുക്ക് ഒന്നിച്ച് ഒറ്റക്കെട്ടായി നിൽക്കാം. പലതുള്ളി പെരുവെള്ളം എന്ന് പറയുന്നത് പോലെ നമ്മുടെ കൈയ്യിലെ ചെറിയ തുകയാണെങ്കിലും അത് കുറഞ്ഞ് പോകുമല്ലോ എന്ന് വിചാരിക്കാതെ കഴിയുന്നത് പോലെ സഹായിക്കുക. നിങ്ങളുടെ ചെറിയ തുക ചെന്നെത്തുന്നത് ആശ്വാസകരമായ ഒരുപാട് കാര്യങ്ങൾ ചെയ്യാനുള്ള വലിയ തുകയിലേക്കാണ്’.

വയനാടിന് വേണ്ടി പ്രാർത്ഥിക്കുന്നതോടൊപ്പം നമുക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ കൂടി ചെയ്ത് കഴിഞ്ഞാൽ ആരോരുമില്ലാത്ത കുഞ്ഞുങ്ങൾക്കും നമ്മുടെ സഹോദരീ സഹോദരന്മാർക്കും അമ്മമാർക്കുമൊക്കെ ഏറെ ആശ്വാസമാകും. ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ട് നിൽക്കുന്നവരാണ്. അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ സാധിക്കണം. അവരെ പഴയ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിയുന്നതിന്റെ പരമാവധി കാര്യങ്ങൾ നമുക്ക് ചെയ്യാമെന്നും റിമി ടോമി പറഞ്ഞു.

വയനാടിനെ സഹായിക്കുന്നതിന് വേണ്ടി സുമനസ്സുകളായ നിരവധി പേരാണ് സഹായ വാ​ഗ്ദാനങ്ങളുമായി രം​ഗത്തെത്തുന്നത്. ഉറ്റവരെ നഷ്ടമായി നിശ്ചലമായി നിൽക്കുന്ന ആളുകൾക്ക് കൈത്താങ്ങുകയാണ് ലോകമെമ്പാടുമുള്ള മലയാളികൾ. സിനിമാ രം​ഗത്ത് നിന്നും മ‍ഞ്ജു വാര്യർ, ബേസിൽ ജോസഫ്, ഫ​ഹദ് ഫാസിൽ ഉൾപ്പെടെയുള്ള നിരവധി താരങ്ങളും വയനാടിനെ സഹായിക്കുമെന്ന് ഉറപ്പുമായി രം​ഗത്തെത്തിയിട്ടുണ്ട്.

Tags: Rimi Tomywayanadu landslideDO for vayanadu
Share
Tweet
SendShare

More News from this section

ഒറ്റ ദിവസം കൊണ്ട് അക്കൗണ്ടില്‍ 3,500 കോടി! തൃപ്പൂണിത്തുറയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ ഞെട്ടി; സംഭവം ഇങ്ങനെ

ബാലഭാസ്‌കറിന്റെ മരണത്തില്‍ വീണ്ടും അന്വേഷണം; മാതാപിതാക്കളുടെ സംശയങ്ങള്‍ പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവ്

സുഗതൻ യോഗത്തിൽ പങ്കെടുക്കുന്നത് ഒഫീഷ്യൽ ഫോട്ടോഗ്രാഫിൽ വ്യക്തമാണ്; ഉന്നയിച്ച വാദം ദീപക് തെളിയിക്കണം; ഭരണം നഷ്ടപ്പെട്ടതിന്റെ പരിഭ്രാന്തിയാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ: മേയർ വി.വി. രാജേഷ്

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്‌ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പിണറായി കുറ്റക്കാരനാണെന്ന് കോടതിക്ക് പോലും ബോധ്യമായി; ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണം; ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം: അഡ്വ. ഷോൺ ജോർജ്

ബസുകള്‍ തമ്മിലുള്ള ഓട്ടപ്പാച്ചില്‍ അവസാനിപ്പിക്കാന്‍ ‘ഡൈനാമിക് ടൈം ഷെഡ്യൂളിങ്’; നവംബര്‍ ഒന്നുമുതല്‍ നടപ്പാക്കാന്‍ നീക്കം

Latest News

പാറ്റകൾക്ക് ഹിറ്റടിക്കാൻ ഉറച്ച് കേന്ദ്രം; നാളത്തെ സമരത്തിന് അനുമതിയില്ല ; ഡൽഹിയിൽ 57 മെട്രോ സ്റ്റേഷനുകൾ അടച്ചിടും, 25 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപി തരംഗം; നന്ദിഗ്രാമിൽ 78.33% വോട്ട്, റെജിനഗറിൽ 86.83%; ആദ്യ റൗണ്ടിൽ വൻ മുന്നേറ്റം

പാറ്റാ വിവാദവും പ്രതിപക്ഷ ആരോപണങ്ങളും ഫലിച്ചില്ല; ഉപതിരഞ്ഞെടുപ്പിൽ വിവിധ മണ്ഡലങ്ങളിൽ ബിജെപി, എൻഡിഎ സ്ഥാനാർഥികൾ മുന്നിൽ

നാനാ പടേക്കറുടെ അന്ത്യകർമങ്ങൾ നടത്തിയത് രാത്രി 11.30ന്; വൈകിയതിന്റെ കാരണം വെളിപ്പെടുത്തി മകൻ മൽഹാർ

ഇ.ഡി. റിപ്പോര്‍ട്ടില്‍ കേസെടുക്കണം; പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി നടപടി

അർജന്റീന ടീമിന്റെ കേരള സന്ദർശനം: സ്പോൺസറുടെ അക്കൗണ്ടുകളിൽ 1,098 കോടിയുടെ സംശയാസ്പദ ഇടപാട്; ഉന്നതർക്കെതിരെ കേസെടുക്കാൻ ശുപാർശ

കളമശ്ശേരി പീഡനക്കേസ് കൂടുതല്‍ പേരിലേക്ക്; പ്രതികളുടെ ഫോണുകളില്‍ നിര്‍ണായക ചാറ്റുകള്‍; യുവതികളെ അഭിമുഖത്തിനെന്ന പേരില്‍ വിളിച്ചുവരുത്തിയെന്ന് കണ്ടെത്തല്‍; പൊലീസ് അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies