പ്രതിരോധവും മുന്നേറ്റവും ഒരുമിക്കുന്നു! ഇന്ത്യൻ ഹോക്കി താരങ്ങളായ മൻദീപും ഉദിതയും വിവാഹിതരാകുന്നു
ഇന്ത്യൻ ഹോക്കി താരങ്ങളായ മൻദീപ് സിംഗും ഉദിത കൗറും വിവാഹിതരാകുന്നു. മൻദീപ് മുന്നേറ്റ താരവും ഉദിത പ്രതിരോധ താരവുമാണ്. 2020 ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യൻ ടീമിന്റെ വെങ്കല ...