വായ്പ പലിശ നിരക്ക് കുറയും; 5 വർഷത്തിനിടെ ഇതാദ്യമായി റിപ്പോ നിരക്കിൽ മാറ്റം; സമ്പദ്‌വ്യവസ്ഥയുടെ ഉത്തേജനം ലക്ഷ്യം
ന്യൂഡൽഹി: സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനായി അഞ്ച് വർഷത്തിനിടെ ആദ്യമായി റിപ്പോ നിരക്ക് കാൽ ശതമാനം കുറച്ചു. റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്രയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മോണിറ്ററി പോളിസി ...

