വായ്പ പലിശ നിരക്ക് കുറയും; 5 വർഷത്തിനിടെ ഇതാദ്യമായി റിപ്പോ നിരക്കിൽ മാറ്റം; സമ്പദ്‌വ്യവസ്ഥയുടെ ഉത്തേജനം ലക്ഷ്യം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വായ്പ പലിശ നിരക്ക് കുറയും; 5 വർഷത്തിനിടെ ഇതാദ്യമായി റിപ്പോ നിരക്കിൽ മാറ്റം; സമ്പദ്‌വ്യവസ്ഥയുടെ ഉത്തേജനം ലക്ഷ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 7, 2025, 12:06 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനായി അഞ്ച് വർഷത്തിനിടെ ആദ്യമായി റിപ്പോ നിരക്ക് കാൽ ശതമാനം കുറച്ചു. റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്രയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മോ​ണി​റ്റ​റി പോ​ളി​സി ക​മ്മി​റ്റി (എംപിസി) യോ​ഗത്തിലാണ് തീരുമാനം.

ആ​ദാ​യ നി​കു​തി ഇ​ള​വിലൂടെ മ​ധ്യ​വ​ർ​ഗ ഉ​പ​ഭോ​ഗം വർദ്ധിപ്പിക്കുക എന്നതും കേ​ന്ദ്ര​സ​ർ​ക്കാ​രിന്റെ ലക്ഷ്യമാണ്.  ഇ​തി​ന് ക​രു​ത്തേ​കു​ന്ന തീ​രു​മാ​ന​മാ​ണ് റി​സ​ർ​വ് ബാ​ങ്കും കൈക്കൊണ്ടത്. റിപ്പോ നിരക്ക് കുറച്ചതോടെ ഭവന-വ്യക്തിഗത വാ​യ്പാ പ​ലി​ശ നി​ര​ക്ക് കു​റ​യും. അ​തു​വ​ഴി എല്ലാം വായ്പകളുടേയും തി​രി​ച്ച​ട​വ് ത​വ​ണ തു​ക​യി​ലും കാര്യമായ മാ​റ്റം വ​രും.

ആർ‌ബി‌ഐയിൽ നിന്നുള്ള മൂന്ന് അംഗങ്ങളും മൂന്ന് ബാഹ്യ അംഗങ്ങളും അടങ്ങുന്നതാണ് ആർ‌ബി‌ഐ മോണിറ്ററി പോളിസി കമ്മിറ്റി. 2020 മെയ് മാസത്തിലാണ് അവസാനമായി റിപ്പോ നിരക്ക് കുറച്ചത്. കഴിഞ്ഞ 11 യോ​ഗത്തിൽ ഇത് മാറ്റമില്ലാതെ നിലനിർത്തുകയായിരുന്നു.

ആഗോള സമ്പദ്‌വ്യവസ്ഥയിൽ വെല്ലുവിളികൾ തുടരുകയാണെന്നും ചരിത്രത്തിലാദ്യമായി വളർച്ച ശരാശരിയേക്കാൾ താഴേയാണെന്നും സഞ്ജയ് മൽഹോത്ര യോ​ഗത്തിന് ശേഷം ചൂണ്ടിക്കാട്ടി. ആഗോള പ്രതിസന്ധി തുടരുമ്പോഴും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ   ശക്തവും പ്രതിരോധശേഷിയുള്ളതുമായി തുടരുന്നു.

മാർച്ചിൽ അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വർഷത്തിലെ ജിഡിപി വളർച്ച 6.4% ആയിരിക്കുമെന്ന് ആർബിഐ ഗവർണർ പറഞ്ഞു. 2025-26 സാമ്പത്തിക വർഷത്തിൽ ആദ്യ പാദത്തിൽ 6.7%, രണ്ടാം പാദത്തിൽ 7%, മൂന്നാം പാദത്തിൽ 6.5%, നാലാം പാദത്തിൽ 6.5% എന്നിങ്ങനെയാണ് വളർച്ച പ്രവചനം.

ഡിജിറ്റൽ തട്ടിപ്പുകൾ വർദ്ധിച്ചുവരുന്നതിൽ സഞ്ജയ് മൽഹോത്ര ആശങ്ക പ്രകടിപ്പിച്ചു.  സൈബർ തട്ടിപ്പുകൾ തടയാൻ പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തണമെന്നും അദ്ദേഹം ബാങ്കുകളോട് ആവശ്യപ്പെട്ടു.

Tags: RBImpcRipop
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies