‘റിസ’ വെറുമൊരു ഷോൾ അല്ല; ജിഐ ടാഗ് സ്വന്തമാക്കിയ ഈ ഉത്പന്നത്തെക്കുറിച്ച് അറിയാം..
അഗർത്തല: ത്രിപുരയിലെ തദ്ദേശീയ സമൂഹങ്ങളിൽ കാണപ്പെടുന്ന കൈകൊണ്ട് തുന്നിയ വസ്ത്രമായ റിസയ്ക്ക് ജിഐ ടാഗ് ലഭിച്ചു. മുഖ്യമന്ത്രി മാണിക് സാഹയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഗോമതി ജില്ലയിലെ കില്ല മഹില ...

