അനന്ത്നാഗ് ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ഹുമയൂൺ ഭട്ടിന് അന്തിമോപചാരം അർപ്പിച്ച് സൈന്യം; സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി
ശ്രീനഗർ: അനന്ത്‌നാഗിലെ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ജമ്മു-കശ്മീർ ഡിഎസ്പി ഹുമയൂൺ മുസമ്മിൽ ഭട്ടിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ സമർപ്പിച്ച് രാജ്യം. ബുധനാഴ്ച വൈകിട്ടോടെയായിരുന്നു സംസ്‌കാര ചടങ്ങുകൾ പൂർത്തിയായത്. ...

