ലാത്വിയയിൽ നടന്ന ലോക ജുജിറ്റ്സു ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ അഭിമാനമായി നടി ഋതു മന്ത്ര; ആശംസകളുമായി താരങ്ങൾ
ലാത്വിയയിൽ നടന്ന ലോക ജുജിറ്റ്സു ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി രണ്ട് വെങ്കല മെഡലുകൾ നേടി അഭിമാനമായിരിക്കുകയാണ് നടിയും മോഡലുമായ ഋതു മന്ത്ര. ഈ സന്തോഷ വേളയിൽ താരത്തിന് ആശംസകളുമായി ...