ലാത്വിയയിൽ നടന്ന ലോക ജുജിറ്റ്സു ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ അഭിമാനമായി നടി ഋതു മന്ത്ര; ആശംസകളുമായി താരങ്ങൾ
Monday, June 8 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലാത്വിയയിൽ നടന്ന ലോക ജുജിറ്റ്സു ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ അഭിമാനമായി നടി ഋതു മന്ത്ര; ആശംസകളുമായി താരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2023, 07:07 pm IST
FacebookTwitterWhatsAppTelegram

ലാത്വിയയിൽ നടന്ന ലോക ജുജിറ്റ്സു ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി രണ്ട് വെങ്കല മെഡലുകൾ നേടി അഭിമാനമായിരിക്കുകയാണ് നടിയും മോഡലുമായ ഋതു മന്ത്ര. ഈ സന്തോഷ വേളയിൽ താരത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് മലയാള സിനിമാ താരങ്ങൾ. നടിയും സംവിധായികയുമായ ഗീതു മോഹൻദാസും നടൻ ദിലീപുമടക്കമുള്ളവരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്.

‘കണ്ണൂരിൽ നിന്നുള്ള നമ്മുടെ മലയാളി പെൺകുട്ടി. ജുജിറ്റ്‌സു ലോക ചാമ്പ്യൻഷിപ്പിൽ 2 വെങ്കല മെഡലുകൾ നേടി. നമ്മുടെ നാടിന്റെ അഭിമാനം ഉയർത്തിയിരിക്കുന്നു. ഋതുവിന് എല്ലാവിധ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ’ എന്നാണ് ഗീതു മോഹൻദാസ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.

 

View this post on Instagram

 

A post shared by Rithu Manthra (@rithumanthra_)

താൻ ജുജിറ്റ്സുവിൽ വിജയം കൈവരിച്ച സന്തോഷം സോഷ്യൽ മീഡിയയിലൂടെ ഋതു പങ്കുവെച്ചിരുന്നു. ‘വലിയൊരു സ്വപ്‌നം നേടിയെടുത്തു. ലാത്വിയയിൽ നടന്ന 2023 ലെ ജുജിറ്റ്സു ലോക ചാമ്പ്യൻഷിപ്പിൽ, ക്ലോസ് കോണ്ടാക്റ്റിലും സെൽഫ് ഡിഫെൻസിലുമായി 2 വെങ്കല മെഡലുകൾ നേടാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. നിങ്ങളുടെ പ്രാർത്ഥനയ്‌ക്കും പിന്തുണയ്‌ക്കും നന്ദി. പ്രോത്സാഹനത്തിനും സ്‌പോൺസർഷിപ്പിനും ഞങ്ങളുടെ സ്വന്തം മമ്മൂക്കയ്‌ക്ക് നന്ദി,’ എന്നാണ് മെഡൽ നേടിയതിനു ശേഷം ഋതു സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചത്. ഒപ്പം ചാമ്പ്യൻഷിപ്പിൽ വിജയം നേടിയ ചിത്രങ്ങളും വീഡിയോകളും താരം പങ്കുവെച്ചിരുന്നു. ത്രിവർണ പതാകയേന്തിയുള്ള താരത്തിന്റെ ചിത്രങ്ങളെല്ലാം ആരാധകർ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു.

 

View this post on Instagram

 

A post shared by Rithu Manthra (@rithumanthra_)

ഏതാനും മാസങ്ങൾക്കു മുൻപ് ഇസ്രായേൽ ആയോധന കലയായ ക്രാവ് മാഗ ദേശീയ ചാമ്പ്യൻഷിപ്പിലും ഋതു പങ്കെടുത്തിരുന്നു. ക്രാവ് മാഗയിൽ താരം സ്വർണ മെഡൽ നേടിയിരുന്നു. രാജൻ വർഗ്ഗീസിനു കീഴിലുള്ള ക്രാവ് മാഗ ഫെഡറേഷൻ ഓഫ് ഇന്ത്യയിലാണ് ഋതു പരിശീലനം നേടിയത്. ഇസ്രായേൽ പ്രതിരോധ സേന വികസിപ്പിച്ചെടുത്ത ആയോധന കലയാണ് ക്രാവ് മാഗ.

Tags: SUBRITHU MANTHRA
ShareTweetSendShare

More News from this section

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

കൊട്ടാരക്കരയില്‍ കുട്ടികള്‍ അടക്കം പത്ത് ബംഗ്ലാദേശികള്‍ പിടിയില്‍

പദ്ധതികൾക്കായി കേന്ദ്രം തുടർച്ചയായി ധനസഹായം നൽകുന്നു; വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ജനവാസമേഖലയിലെത്തിയ മലമ്പാമ്പിനെ പിടികൂടി പഞ്ചായത്ത് പ്രസിഡണ്ട്

കിണർ വൃത്തിയാക്കുന്നതിനിടെ തൂണ് തകർന്ന് വീണ് യുവാവ് മരിച്ചു

Latest News

വെള്ളം ഒഴുക്ക് തടഞ്ഞത് ചോദ്യംചെയ്തു; ഇരുമ്പുചൂലുകൊണ്ടുള്ള അയൽവാസിയുടെ ആക്രമണത്തിൽ കലാകാരിക്ക് ​ഗുരുതര പരിക്ക്; പ്രതി പിടിയിൽ

ഇരയുടെ മേൽ കണ്ണുംനട്ട്: മനുഷ്യനും മൃഗങ്ങളുമായുള്ള സംഘർഷത്തിന്റെ കഥ പറയുന്ന ‘ലർക്ക്’; നവകാലദൃശ്യ ഭാഷയും സംഗീതവുമായി ഒരുസിനിമ.

ഷിഗല്ല പടരുന്നു; നാളെ വയനാട് സന്ദർശിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ

കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് നാളെ അവധി

മുരുകൻ ആർ. സെൽവൻ ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ ദേശീയ ചെയർമാൻ

ടിഎംസി പിളർപ്പ് യാഥാർത്ഥ്യത്തിലേക്ക്; 20 ലധികം എംപിമാർ സ്പീക്കർ ഓം ബിർളയ്‌ക്ക് കത്തയച്ചു; ലോക്സഭയിൽ ഒരു പ്രത്യേക ബ്ലോക്ക് ഉടൻ

സലിം കുമാറിന്റെ സംസ്കാര ചടങ്ങുകൾ തടസ്സപ്പെടുത്തുന്ന വിധത്തിൽ ഓൺലൈൻ ചാനലുകൾ: താക്കീതുമായി പൊലീസ്; സ്വകാര്യത ലംഘിച്ച് ചിത്രങ്ങളോ വീഡിയോകളോ പകർത്തിയാൽ 3 വർഷം വരെ തടവും 2 ലക്ഷം രൂപ വരെ പിഴയും

താമരശ്ശേരിയിൽ 22 കാരിയെ വീടിനകത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies