പാകിസ്താനിൽ ഫുട്ബോൾ ടീമിനെ തോക്കുചൂണ്ടി കൊള്ളയടിച്ചു; പണവും മൊബൈൽ ഫോണുകളും കവർന്നു
കറാച്ചി: പാകിസ്താനിലെ ബലൂചിസ്ഥാനിൽ ഫുട്ബോൾ ടീമിനെ തോക്കുചൂണ്ടി കൊള്ളയടിച്ചു. കറാച്ചി ഡിസ്ട്രിക്ട് വെസ്റ്റ് ഫുട്ബോൾ ടീമിന് നേരെയാണ് സായുധ സംഘം ആക്രമണം നടത്തിയത്. മസ്തുങിനും സരിയാബിനും ഇടയിലുള്ള ...




