CMRL നടത്തിയത് 103 കോടിയുടെ ക്രമക്കേട്; വ്യാജ ഇടപാടുകളുടെ മറവിൽ ചെലവുകൾ പെരുപ്പിച്ച് കാട്ടി;R0C റിപ്പോർട്ട് കോടതിയിൽ
ന്യൂഡൽഹി: CMRL നടത്തിയത് 103 കോടി രൂപയുടെ ക്രമക്കേടെന്ന് ചൂണ്ടിക്കാട്ടി R0Cയുടെ അന്വേഷണ പുരോഗതി റിപ്പോർട്ട് ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ചു. SFIO യ്ക്ക് വേണ്ടിയാണ് ആർഒസി റിപ്പോർട്ട് ...