റോക്കറ്റിന്റെ പേലോഡ് ശേഷി 15 കിലോ വരെ ഉയർത്തും; കാർബൺ- കാർബൺ (CC) നോസിൽ വികസിപ്പിച്ച് ഇസ്രോ; ബഹിരാകാശ മേഖലയിൽ പുത്തൻ നേട്ടവുമായി ഭാരതം
കാർബൺ- കാർബൺ നോസിൽ വികസിപ്പിച്ച് ഇസ്രോ. പിഎസ്എൽവിയുടെ അടക്കം പേ ലോഡ് ശേഷി 15 കിലോഗ്രാം വരെ ഉയർത്താൻ കഴിയുന്ന നോസിലാണ് ഐഎസ്ആർഒ വികസിപ്പിച്ചത്. ഇസ്രോയുടെ ഭാവിക്ക് ...

