വൻ ദൗത്യങ്ങളിലേക്കുള്ള ആദ്യത്തെ കാൽവെപ്പ്; ഇന്ത്യയുടെ ആദ്യ സൗണ്ടിംഗ് റോക്കറ്റ് കുതിച്ചുയർന്ന ദിനം; സ്മരണ പുതുക്കാൻ ഇസ്രോ; തുമ്പയിൽ വിപുലമായ പരിപാടികൾ
കേവലമൊരു മുക്കുവഗ്രാമം മാത്രമായിരുന്ന തിരുവനന്തപുരം ജില്ലയിലെ തുമ്പ എന്ന സ്ഥലം ഇന്ത്യൻ ബഹിരാകാശ മേഖലയുടെ കണ്ണായി മാറിയത് വളരെ പെട്ടാന്നായിരുന്നു. 1963 നവംബർ 21-നായിരുന്നു 'നിക് അപ്പാച്ചെ' ...


