‘നന്ദി വിരാട് കോഹ്ലി‘: ഇന്ത്യൻ ബാറ്റർ വിരാട് കോഹ്ലിക്ക് നന്ദി അറിയിച്ച് വിരമിച്ച ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ- Roger Federer thanks Virat Kohli
ന്യൂഡൽഹി: ടെന്നീസിൽ നിന്നും വിരമിച്ച ഇതിഹാസ താരം റോജർ ഫെഡറർക്ക് ആശംസകൾ അറിയിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലി. എടിപിയുടെ സാമൂഹിക മാദ്ധ്യമ പേജിലൂടെ, റിക്കോർഡ് ...