Rohingya Refugees - Janam TV

Rohingya Refugees

റാഖൈനിൽ സുരക്ഷ മെച്ചപ്പെട്ടാൽ 3 ലക്ഷത്തിലധികം റോഹിംഗ്യകളെ തിരിച്ചെടുക്കും; ബംഗ്ലാദേശ് നൽകിയ പട്ടികയിൽ 3,08,797 പേരെ മുൻ താമസക്കാരായി സ്ഥിരീകരിച്ച് മ്യാൻമർ

ബാങ്കോക്ക്: റോഹിംഗ്യൻ അഭയാർഥി പ്രതിസന്ധി ഒമ്പതാം വർഷത്തിലേക്ക് കടക്കുന്നതിനിടെ, ബംഗ്ലാദേശിലെ ക്യാമ്പുകളിൽ കഴിയുന്ന 3,00,000ത്തിലധികം റോഹിംഗ്യൻ അഭയാർഥികളെ തിരിച്ചെടുക്കാൻ തയ്യാറാണെന്ന് മ്യാൻമർ. എന്നാൽ റാഖൈൻ സംസ്ഥാനത്തെ സുരക്ഷാ ...