റോസ്ഗർ മേള; രാജ്യത്തെ കോടിക്കണക്കിന് കുടുംബങ്ങളുടെ സ്വപ്നം; 71,000 പേർ കൂടി സർക്കാർ സർവീസിലേക്ക്; നിയമന ഉത്തരവ് കൈമാറി പ്രധാനമന്ത്രി
ഡൽഹി: കേന്ദ്രസർക്കാരിന്റെ റോസ്ഗർ മേളയുടെ ഭാഗമായി 71,000 നിയമനങ്ങൾ കൂടി പുതുതായി നടന്നു. കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ജിതേന്ദ്ര സിംഗിന്റെ സാന്നിധ്യത്തിൽ സർക്കാർ വകുപ്പുകളിലും സ്ഥാപനങ്ങളിലും ...


