സിരി ഏ: റോമയ്‌ക്ക് മികച്ച ജയം; ലീഗില്‍ ഇന്ന് രണ്ടു പോരാട്ടം
മിലാന്‍: ഇറ്റാലിയന്‍ ലീഗില്‍ എസി. റോമയ്ക്ക് തകര്‍പ്പന്‍ ജയം. ടോറിനോയെ 3-1നാണ് തോല്‍പ്പിച്ചത്. ഹെന്റിക് മിഹിതാരിയാനും ജോര്‍ദ്ദാന്‍ വേരേടൗട്ടും ലോറെന്‍സെ പെല്ലെഗ്രിനി യുമാണ് റോമയ്ക്കായി ഗോള്‍ നേടിയത്. ...


