വിരാട് ഈസ് ദി ഗോട്ട് ഓഫ് ക്രിക്കറ്റ്..! ബാബർ അസമിനെക്കാളും മികച്ച താരം; ബ്രസീലിയൻ ഇതിഹാസത്തിന്റെ വൈറൽ പ്രതികരണം
വിരാട് കോലിയെ ക്രിക്കറ്റിലെ ഗോട്ട് ( ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം) എന്ന് വിളിച്ച് ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റൊണാൾഡോ നസാരിയോ. യുട്യൂബറും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആരാധകൻ ...