സോളാര്‍ മൊഡ്യൂള്‍ ഫാക്ടറി ഈ വര്‍ഷം ആരംഭിക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ്; ലോകത്തെ രണ്ടാമത്തെ വലിയ സോളാര്‍ നിര്‍മാതാക്കളാകുമെന്ന് കമ്പനി
ന്യൂഡെല്‍ഹി: മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഈ വര്‍ഷം സോളാര്‍ ഫോട്ടോവോള്‍ട്ടെയ്ക് മൊഡ്യൂളുകള്‍ നിര്‍മിക്കുന്ന ഫാക്ടറി ആരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി. സംശുദ്ധ ഊര്‍ജ്ജ ആവശ്യകതകള്‍ നിറവേറ്റുന്നതിനായി സോളാര്‍ ...