സോളാര്‍ മൊഡ്യൂള്‍ ഫാക്ടറി ഈ വര്‍ഷം ആരംഭിക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ്; ലോകത്തെ രണ്ടാമത്തെ വലിയ സോളാര്‍ നിര്‍മാതാക്കളാകുമെന്ന് കമ്പനി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

സോളാര്‍ മൊഡ്യൂള്‍ ഫാക്ടറി ഈ വര്‍ഷം ആരംഭിക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ്; ലോകത്തെ രണ്ടാമത്തെ വലിയ സോളാര്‍ നിര്‍മാതാക്കളാകുമെന്ന് കമ്പനി

സോളാര്‍ മൊഡ്യൂളുകള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനായി മൂന്ന് വലിയ ഫാക്ടറികള്‍ നിര്‍മ്മിച്ചു വരികയാണെന്ന് റിലയന്‍സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2025, 07:29 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡെല്‍ഹി: മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഈ വര്‍ഷം സോളാര്‍ ഫോട്ടോവോള്‍ട്ടെയ്ക് മൊഡ്യൂളുകള്‍ നിര്‍മിക്കുന്ന ഫാക്ടറി ആരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി.

സംശുദ്ധ ഊര്‍ജ്ജ ആവശ്യകതകള്‍ നിറവേറ്റുന്നതിനായി സോളാര്‍ മൊഡ്യൂളുകള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനായി മൂന്ന് വലിയ ഫാക്ടറികള്‍ നിര്‍മ്മിച്ചു വരികയാണെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസിലെ സ്ട്രാറ്റജി ആന്‍ഡ് ഇനിഷ്യേറ്റീവ്‌സ് വിഭാഗം പ്രസിഡന്റ് പാര്‍ത്ഥ എസ് മൈത്ര പറഞ്ഞു. ഇതില്‍ ആദ്യത്തെ ഫാക്ടറി ഗുജറാത്തിലെ ജാംഗനറില്‍ ചെറിയ കപ്പാസിറ്റിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.

സോളാര്‍ മൊഡ്യൂള്‍ ശേഷി പ്രതിവര്‍ഷം 20 ജിഗാവാട്ടായി ഉയര്‍ത്താനാണ് റിലയന്‍സ് ലക്ഷ്യമിടുന്നതെന്ന് മൈത്ര പറഞ്ഞു. ബാറ്ററി, മൈക്രോ-പവര്‍ ഇലക്ട്രോണിക്‌സ് ഫാക്ടറി അടുത്ത വര്‍ഷം ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

‘അത് സംഭവിച്ചാല്‍ ലോകത്തിലെ രണ്ടാമത്തെ വലിയ സോളാര്‍ പിവി നിര്‍മ്മാതാക്കളായി ഞങ്ങള്‍ മാറും. മൊത്തം സോളാര്‍ പിവി മൊഡ്യൂളുകളുടെ ഏകദേശം 14% ചൈനയ്‌ക്ക് പുറത്തായിരിക്കും ഞങ്ങള്‍ നിര്‍മ്മിക്കുന്നത്,’ മൈത്ര പറഞ്ഞു.

ഇന്ത്യയുടെ സംശുദ്ധ ലക്ഷ്യം

സംശുദ്ധ ഊര്‍ജ്ജ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ശ്രമിക്കുന്ന ഇന്ത്യക്ക് റിലയന്‍സിന്റെ സോളാര്‍ നിര്‍മാണ സംരംഭങ്ങള്‍ കരുത്താകുമെന്ന് വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ഈ മേഖലയില്‍ നിക്ഷേപം വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ 2030 ഓടെ 500 ജിഗാവാട്ട് ഫോസില്‍ ഇതര വൈദ്യുതി ശേഷി എന്ന ലക്ഷ്യം കൈവരിക്കുന്നതിന് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ശേഷി ഗണ്യമായി വര്‍ദ്ധിപ്പിക്കേണ്ടതുണ്ട് എന്ന് ഗ്ലോബല്‍ എനര്‍ജി മോണിറ്റര്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

Tags: solar energyGreen EnergyReliance Industriesrooftop solar
Share
Tweet
SendShare

More News from this section

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

Latest News

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies