ആദ്യം എൽഇഡി ലൈറ്റ് തെറാപ്പി; പിന്നെ ലെഡ് ഹെയർ ഗ്രോത്ത് ഹെൽമെറ്റ്; നടിയുടെ സ്കിൻ കെയർ റുട്ടിൻ കണ്ട് അമ്പരന്ന് ആരാധകർ
സോഷ്യൽ മീഡിയയിൽ സ്കിൻ കെയർ വീഡിയോയ്ക്ക് ആരാധകർ ഏറെയാണ്. സിനിമാ താരങ്ങൾ മുതൽ സാധാരണക്കാർ വരെ സ്കിൻ കെയർ റുട്ടിൻ പങ്കുവെയ്ക്കാറുണ്ട്. ക്രീമുകളുടെയും പ്രൊഡക്റ്റുകളുടെയും പ്രൊമോഷൻ കൂട്ടിച്ചേർത്താണ് ...

