ഈ സാലാ പരേഡ് നമ്ഡെ!!! ബെംഗളൂരുവിനെ ഇളക്കിമറിക്കാൻ ആർസിബി; വിജയാഘോഷയാത്ര ഇന്ന്
ആദ്യ ഐപിഎൽ ട്രോഫി നേടിയ ശേഷം റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) നാട്ടിലേക്ക് മടങ്ങുമ്പോൾ അവർക്ക് രാജകീയ വരവേൽപ്പ് നൽകാനൊരുങ്ങുകയാണ് ബെംഗളൂരു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ...