rrts - Janam TV
Friday, November 7 2025

rrts

വെറും 40 മിനിറ്റ്, മീററ്റിൽ നിന്ന് ഡൽഹിയിലെത്തും; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പുതിയ നമോ ഭാരത് RRTS ഇടനാഴി..

ന്യൂഡൽഹി: നമോ ഭാരത് റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (RRTS) ഡൽഹി-മീററ്റ് സെക്ഷനിലേക്ക് നീട്ടിയതിന്റെ ഭാ​ഗമായി പുതിയതായി പണികഴിപ്പിച്ച 13 കിലോമീറ്റർ പാത രാജ്യത്തിന് സമർപ്പിച്ചിരിക്കുകയാണ് പ്രധാനമന്ത്രി ...

ഒറ്റ റീൽസ് മതി, 1.5 ലക്ഷം രൂപ നേടാം; ഇന്നുതന്നെ റീൽസ് ഉണ്ടാക്കാൻ തുടങ്ങിക്കോളൂ; ഉഗ്രൻ ഓഫറുമായി NCRTC

ന്യൂഡൽഹി: റീൽസുണ്ടാക്കാൻ ഇഷ്ടപ്പെടുന്നവർക്ക് സുവർണാവസരം. നാഷണൽ കാപിറ്റൽ റീജിയൺ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (എൻസിആർടിസി) ആണ് കോണ്ടസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. നമോ ഭാരത് ട്രെയിനുകളെയും ആർആർടിഎസ് സ്റ്റേഷനുകളെയും കാമറയിൽ പകർത്തി ക്രിയേറ്റീവ് ...

നമോ ഭാരത് ട്രെയിൻ സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകം; എല്ലാ ജീവനക്കാരും സ്ത്രീകൾ; ഇത് ചരിത്ര നിമിഷം: പ്രധാനമന്ത്രി

ലക്‌നൗ: ഡൽഹി-ഗാസിയാബാദ്-മീററ്റ് ആർആർടിഎസ് കോറിഡോർ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്തു. രാജ്യത്തെ ആദ്യത്തെ സെമി ഹൈസ്പീഡ് റീജിയണൽ ട്രെയിൻ സർവ്വീസാണിത്. ഇത് രാജ്യത്തിനാകെ ചരിത്ര നിമിഷമാണെന്നാണ് ...

രാജ്യത്തെ ആദ്യത്തെ റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം; ഡൽഹി-ഗാസിയാബാദ്-മീററ്റ് ഇടനാഴിയുടെ ആദ്യഘട്ട ഉദ്ഘാടനം 20-ന്; ചിത്രങ്ങൾ ഇതാ

ന്യൂഡൽഹി: ഡൽഹി-ഗാസിയാബാദ്-മീററ്റ് റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) ഇടനാഴിയുടെ പ്രധാനഭാഗത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി 20-ന് നിർവഹിക്കും. 82.15 കിലോമീറ്റർ നീളമുള്ള പാത 2025 ...

ഡൽഹി-ഗുരുഗ്രാം- അൽവാർ, ഡൽഹി-പാനിപ്പത്ത്, രണ്ട് റാപ്പിഡ് ട്രാൻസിറ്റ് റെയിൽ പദ്ധതികൾക്ക് അനുമതി നൽകി ഹരിയാന സർക്കാർ

ചണ്ഡീഗഡ്: സംസ്ഥാനത്തെ രണ്ട് റീജയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) പദ്ധതിയ്ക്ക് അംഗീകാരം നൽകി ഹരിയാന സർക്കാർ. ഡൽഹി-ഗുരുഗ്രാം- അൽവാർ, ഡൽഹി-പാനിപ്പത്ത് എന്നീ രണ്ട് പദ്ധതികൾക്കാണ് അനുമതി ...

ഡൽഹി-മീററ്റ് അതിവേഗ റെയിൽ മാർച്ചോടെ പ്രവർത്തനക്ഷമമാകും; ഡൽഹി-മീററ്റ് 82 കി മീദൂരംഇനി 60 മിനിറ്റിനുള്ളിൽ താണ്ടാം

ന്യൂഡൽഹി : ഡൽഹി-മീററ്റ് അതിവേഗ റെയിൽ മാർച്ചോടെ പ്രവർത്തനക്ഷമമാകും. ആർആർടിഎസ് ട്രെയിൻ ഇടനാഴിയുടെ 17 കിലോമീറ്റർ ദൂഹായ്-സാഹിബാബാദ് പാത അടുത്തമാസം പ്രവർത്തനം ആരംഭിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. നാഷണൽ ...

ഇതാണ് സെമി-ഹൈസ്പീഡ് റെയിൽവെ: ഡൽഹി-മീററ്റ് ഇടനാഴിലെ ആദ്യ ആ ട്രെയിൻ സെറ്റ് കൈമാറി, വേഗത 180 കിലോമീറ്റർ

ന്യൂഡൽഹി-മീററ്റ് ഇടനാഴിയിലെ സെമി-ഹൈസ്പീഡ് റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റത്തിന് (ആർആർടിഎസ്) കീഴിലുള്ള ആദ്യ ട്രെയിൻ അധികൃതർക്ക് കൈമാറി. ആഗോള മൊബിലിറ്റി സേവന ദാതാക്കളായ അൽസ്റ്റോമിന്റെ പ്രാദേശിക വിഭാഗമാണ് ...

ഇന്ത്യയിലെ ആദ്യത്തെ അതിവേഗ ട്രയിൻ അനാച്ഛാദനം ചെയ്തു; ഡൽഹിയിൽ നിന്ന് മീററ്റിലേക്ക് ഒരു മണിക്കൂറിനുളളിൽ എത്താം, വേഗത 180 കിലോമീറ്റർ

ന്യൂഡൽഹി: നാഷണൽ ക്യാപിറ്റൽ റീജിയൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (NCRTC) ഡൽഹിക്കും മീററ്റിനും ഇടയിൽ പ്രവർത്തനം നടത്താൻ പോകുന്ന അതിവേഗ ട്രയിൻ പുറത്തിറക്കി. ഇരുനഗരങ്ങളും തമ്മിലുളള 82 കിലോമീറ്റർ ...