കീറിയും മുഷിഞ്ഞും നോട്ടുകള്‍ വേണ്ട; 10, 20 രൂപയുടെ പോളിമര്‍ നോട്ടുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ എത്തും
ന്യൂഡല്‍ഹി: കീറിയും മുഷിഞ്ഞും ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുള്ള ചെറിയ മൂല്യമുള്ള കറന്‍സി നോട്ടുകള്‍ക്ക് പരിഹാരമായി പോളിമര്‍ നോട്ടുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. 10 രൂപ, 20 ...

