ആയുഷ്മാൻ ഭാരത് തട്ടിപ്പ്; ഹിമാചൽ പ്രദേശിലെ കോൺഗ്രസ് എംഎൽഎയുടെ വസതിയിൽ ഇഡി റെയ്‌ഡ്
ഷിംല: ഹിമാചൽ പ്രദേശ് എംഎൽഎ ആർഎസ് ബാലിയുടെയും സ്വകാര്യ ആശുപത്രിയുടമകളുടെയും വസതികളിലും സ്ഥാപനങ്ങളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുടെ റെയ്ഡ്. ആയുഷ്മാൻ ഭാരത് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ ...

