RSS Lessons Planned For Schools - Janam TV

RSS Lessons Planned For Schools

സ്‌കൂളുകളിൽ ആർഎസ്എസിനെ കുറിച്ചും പഠിപ്പിക്കാൻ ഡൽഹി സർക്കാർ ; പാഠ്യപദ്ധതിയിൽ സവർക്കറും മോദിയും വാജ്‌പേയിയും

ന്യൂ ഡല്‍ഹി: ഡല്‍ഹി സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇനി ആർ എസ് എസിന്റെ ചരിത്രവും പാഠ്യവിഷയമാകും. സ്വാതന്ത്ര്യ സമര സേനാനികളെയും ജനാധിപത്യ മൂല്യങ്ങളെയും കുറിച്ച് പഠിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ആര്‍എസ്എസിനെ ...