കേരളത്തിലെ ജിഹാദിഭീകരത അവസാനിപ്പിക്കുക, സഞ്ജിത്തിന്റെ കൊലപാതകികളെ അറസ്റ്റു ചെയ്യുക:ഡൽഹിയിലും പ്രതിഷേധം
ന്യൂഡൽഹി: കേരളത്തിലെ ജിഹാദി ഭീകരത അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിലും പ്രതിഷേധം. പാലക്കാട് ആർഎസ്എസ് തേനാരി മണ്ഡൽ ബൌദ്ധിക് ശിക്ഷൺ പ്രമുഖിൻറെ കൊലപാതകത്തോടനുബന്ധിച്ചാണ് പ്രതിഷേധ പ്രകടനം നടന്നത്. ഡൽഹി കേരള ...


