ഭാരതീയതയിലുള്ള വിശ്വാസമാണ് യുവശക്തിയുടെ പ്രധാന കരുത്ത്: അഡ്മിറല്‍ ആർ. ഹരികുമാർ; ബ്രിട്ടീഷുകാരും തുടർന്നുവന്ന ഭരണാധികാരികളും യഥാർത്ഥ ചരിത്രം മറച്ചുവെച്ചു: എസ്. സുദർശൻ
നെടുമങ്ങാട്: ഭാരതീയ സംസ്‌കാരത്തിലും മൂല്യങ്ങളിലും വിശ്വസിച്ച് മുന്നേറുന്നതാണ് രാജ്യത്തെ യുവശക്തിയുടെ ഏറ്റവും വലിയ കരുത്തെന്ന് നാവികസേനാ മുൻ മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാര്‍. നെടുമങ്ങാട്ട് ആർഎസ്എസ് സംഘടിപ്പിച്ച ...

