ഭാരതത്തെ ഒന്നിച്ചു നിർത്തുന്നത് ഹൈന്ദവ സംസ്‌കാരം; ഭാരതത്തിനെ അതിന്റെ പൂർണ്ണതയിൽ മനസിലാക്കാൻ ഹിന്ദുത്വത്തെ ഉൾക്കൊള്ളണമെന്നും ജെ നന്ദകുമാർ
എറണാകുളം: ഭാരതത്തിനെ അതിന്റെ പൂർണ്ണതയിൽ മനസിലാക്കാൻ ഹിന്ദുത്വത്തെ ഉൾക്കൊള്ളണമെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ നന്ദകുമാർ. രാഷ്ട്രം ഒന്നിച്ചു മുന്നേറുന്നത് ഹൈന്ദവ സംസ്‌കാരത്തിലൂന്നിയാണ്. സംഘത്തെ മനസിലാക്കാൻ ശാഖയിലേക്ക് ...