ഭാരതത്തെ ഒന്നിച്ചു നിർത്തുന്നത് ഹൈന്ദവ സംസ്‌കാരം; ഭാരതത്തിനെ അതിന്റെ പൂർണ്ണതയിൽ മനസിലാക്കാൻ ഹിന്ദുത്വത്തെ ഉൾക്കൊള്ളണമെന്നും ജെ നന്ദകുമാർ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഭാരതത്തെ ഒന്നിച്ചു നിർത്തുന്നത് ഹൈന്ദവ സംസ്‌കാരം; ഭാരതത്തിനെ അതിന്റെ പൂർണ്ണതയിൽ മനസിലാക്കാൻ ഹിന്ദുത്വത്തെ ഉൾക്കൊള്ളണമെന്നും ജെ നന്ദകുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2023, 01:28 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: ഭാരതത്തിനെ അതിന്റെ പൂർണ്ണതയിൽ മനസിലാക്കാൻ ഹിന്ദുത്വത്തെ ഉൾക്കൊള്ളണമെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ നന്ദകുമാർ. രാഷ്‌ട്രം ഒന്നിച്ചു മുന്നേറുന്നത് ഹൈന്ദവ സംസ്‌കാരത്തിലൂന്നിയാണ്. സംഘത്തെ മനസിലാക്കാൻ ശാഖയിലേക്ക് വരണമെന്നും ജെ നന്ദകുമാർ പറഞ്ഞു. ആലുവ സംഘ ജില്ലയുടെ വിജയദേശമി ഉത്സവത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

‘സംഘം തുടങ്ങി 98 വർഷമായിട്ടും ഇപ്പോഴും സംഘത്തോടടുക്കാൻ പലർക്കും ഭയമാണ്. അവരോട് പറയാനുള്ളത് സംഘത്തെ അറിയുവാൻ സംഘത്തിലേക്ക് വരൂ എന്ന് മാത്രമാണ്. എല്ലാവരും ഒന്നാണ്, ഒരേ മനസോടെ ഭാരതത്തിന്റെ പരമവൈഭവത്തിനായി മുന്നോട്ടുപോകുന്നു എന്നത് മാത്രമാണ് ലക്ഷ്യം.

ഭാരതത്തിനെ അതിന്റെ പൂർണ്ണതയിൽ മനസിലാക്കാൻ ഹിന്ദുത്വത്തെ ഉൾക്കൊള്ളണം. ഭാരതത്തെ ഒന്നിച്ചു നിർത്തുന്നത് സാമ്പത്തികമോ, രാഷ്‌ട്രീയമായ ആശയങ്ങളോ അല്ല മറിച്ച് അത് നമ്മുടെ ഹൈന്ദവ സംസ്‌കാരമാണ്. ഹിന്ദുത്വത്തെ കുറിച്ച് പറഞ്ഞിട്ടുള്ളത് ആർഎസ്എസ് മാത്രമല്ല’- ജെ നന്ദകുമാർ വ്യക്തമാക്കി.

ആലുവ വിദ്യാധിരാജ സ്‌കൂളിൽ നിന്നും മണപ്പുറം മഹാദേവക്ഷേത്രത്തിൽ നിന്നും ആരംഭിച്ച പഥസഞ്ചലനം നഗരം ചുറ്റി വിദ്യാധിരാജ സ്‌കൂളിൽ അവസാനിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ സാമൂഹ്യ പ്രവർത്തകനായ റസ്സൽ ജോയ് അദ്ധ്യക്ഷനായി. ജില്ലാ സംഘചാലക് സുന്ദരം ഗോവിന്ദ്, ജില്ലാ കാര്യവാഹക് എ.കെ. ഷാജി, പി.കെ. ഗോപാലൻ തുടങ്ങിയവർ സംസാരിച്ചു. ആർഎസ്എസ് മുൻ പ്രാന്ത സംഘചാലക് പി.ഇ.ബി മേനോനും ചടങ്ങിൽ പങ്കെടുത്തു.

Tags: RSSJ NandakumarRSS Root march
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies