RSS@100 - Janam TV

RSS@100

നൂറ് വർഷമായി തുറന്ന മൈതാനങ്ങളിലാണ് ശാഖകൾ നടത്തുന്നത്; പുതിയതായി ഒരു രജിസ്ട്രേഷന്റെ ആവശ്യമില്ല; ഇത്തരം നിർദ്ദേശങ്ങൾക്കു പിന്നിൽ രാഷ്‌ട്രീയ താത്പര്യം: ഡോ. മോഹൻ ഭാഗവത്

തൃശൂർ:  ഒരു നൂറ്റാണ്ടായി ഭാരതത്തിൽ സുതാര്യമായി പ്രവർത്തിക്കുന്ന സംഘടനയാണ് ആർഎസ്എസ് എന്നും ഇനി പുതിയതായി ഒരു രജിസ്ട്രേഷൻറെ ആവശ്യമില്ലെന്നും സർസംഘചാലക് ഡോ. മോഹൻ ഭാഗവത്.  കർണാടക സർക്കാരിന്റെ ...

സംഘത്തിന് ആരും അന്യരല്ല, ഭാരതത്തിന്റെയും ലോകത്തിന്റെയും നന്മയും ക്ഷേമവും മാത്രമാണ് സംഘത്തിന്റെ ലക്ഷ്യം: ഡോ. മോഹൻ ഭാഗവത്

തൃശൂർ: മതത്തിന്റെയോ ജാതിയുടേയോ പ്രദേശത്തിന്റെയോ ഭാഷയുടെയോ പേരിൽ ആരെയും സംഘം അന്യരായി കാണുന്നില്ലെന്ന് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. അധികാരത്തിനു വേണ്ടിയുള്ളതോ ആർക്കെങ്കിലും എതിരായുള്ളതോ അല്ല സംഘം. ...

വീട്ടിനുള്ളിൽ പരിതപിച്ചിരിക്കാതെ പുറത്തുവരൂ, രാഷ്‌ട്ര ചിന്തയോടെ ഒരുമിച്ചു ചേരൂ; ശാഖകളിലും സംഘശിബിരങ്ങളിലുമെത്തി കണ്ടും അറിഞ്ഞും ആര്‍എസ്എസിനെ മനസിലാക്കൂ: ഡോ. മോഹൻ ഭാഗവത്

തിരുവനന്തപുരം: ശാഖകളിലും സംഘശിബിരങ്ങളിലുമെത്തി കണ്ടും അറിഞ്ഞും ആര്‍എസ്എസിനെ മനസിലാക്കണമെന്ന് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സംഘത്തെ അറിയാന്‍ സ്വയംസേവകരെ കേള്‍ക്കണം, സംഘപരിപാടികളില്‍ പങ്കെടുക്കണം, സംഘശതാബ്ദിയുടെ ഭാഗമായി ഉദയ ...

വിജയദശമിയിൽ സംഘത്തിന്റെ പിറവി ‘യാദൃശ്ചികമല്ല’; ത്യാഗത്തിന്റെയും സേവനത്തിന്റെയും യാത്രയാണ് സംഘത്തിന്റേത്; സാധാരണക്കാർ ഒരുമിച്ച് ചേർന്ന് അസാധാരണ കാര്യങ്ങൾ രാജ്യത്തിനുവേണ്ടി ചെയ്തു: പ്രധാനമന്ത്രി

ന്യൂഡൽഹി: ആർ‌എസ്‌എസിന്റെ ശതാബ്ദിയുടെ ഭാ​ഗമായി  പ്രത്യേക നാണയവും തപാൽ സ്റ്റാമ്പും പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കി. ഭഗവദ്‌ധ്വജമേന്തിയ ഭാരതാംബയുടെ മുദ്രയോട് കൂടിയ 100 രൂപയുടെ നാണയമാണ് കേന്ദ്ര സർക്കാർ ...

ആർഎസ്എസ്@100; സമാജ പിന്തുണയിൽ ശതാബ്ദി യാത്ര

ദത്താത്രേയ ഹൊസബാളെ രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവർത്തനം നൂറ് വർഷം പൂർത്തിയാവുന്നു. ഈ ശതാബ്ദിയാത്രയിൽ ഒട്ടേറെപ്പേർ സഹകരിക്കുകയും പങ്കാളികളാവുകയും ചെയ്തിട്ടുണ്ട്. ദുഷ്‌കരവും പ്രതിസന്ധികൾ നിറഞ്ഞതുമായിരുന്നു ഈ യാത്ര. ...