പേശിവേദന കുറച്ച് മെച്ചപ്പെട്ട ഉറക്കം ലഭിക്കും; ഇനി മറ്റ് എണ്ണകൾക്ക് അൽപം വിശ്രമം; ഈ ഓയിൽ കിടിലോൽക്കിടിലം
ചർമ്മ സൗന്ദര്യത്തിന് പ്രാധാന്യം നൽകുന്നവരാണ് നമ്മിൽ ബഹുഭൂരിപക്ഷവും. വിവിധ എണ്ണകൾ തേച്ച് ചർമ്മം മൃദുലമാക്കുന്നതിനാണ് പലപ്പോഴും നാം മുൻഗണ നൽകുക. ഇതിനായി വെളിച്ചെണ്ണ മുതൽ റോസ് ഓയിൽ ...

