പേശിവേദന കുറച്ച് മെച്ചപ്പെട്ട ഉറക്കം ലഭിക്കും; ഇനി മറ്റ് എണ്ണകൾക്ക് അൽപം വിശ്രമം; ഈ ഓയിൽ കിടിലോൽക്കിടിലം
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പേശിവേദന കുറച്ച് മെച്ചപ്പെട്ട ഉറക്കം ലഭിക്കും; ഇനി മറ്റ് എണ്ണകൾക്ക് അൽപം വിശ്രമം; ഈ ഓയിൽ കിടിലോൽക്കിടിലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2024, 08:31 pm IST
FacebookTwitterWhatsAppTelegram

ചർമ്മ സൗന്ദര്യത്തിന് പ്രാധാന്യം നൽകുന്നവരാണ് നമ്മിൽ ബഹുഭൂരിപക്ഷവും. വിവിധ എണ്ണകൾ തേച്ച് ചർമ്മം മൃദുലമാക്കുന്നതിനാണ് പലപ്പോഴും നാം മുൻഗണ നൽകുക. ഇതിനായി വെളിച്ചെണ്ണ മുതൽ റോസ് ഓയിൽ വരെ ഉപയോഗിക്കുന്നവരുണ്ട്. എന്നാൽ ഇതിൽ നിന്നും അൽപം വ്യത്യസ്മാണ് മഗ്നീഷ്യം ഓയിൽ. ചർമ്മം മൃദുലമാക്കുന്നത് മാത്രമല്ല, മഗ്നീഷ്യം ഓയിലിന് ഗുണങ്ങൾ പലതാണെന്നാണ് പഠനങ്ങൾ പറയുന്നു. ഇക്കാര്യങ്ങൾ അറിഞ്ഞോളൂ..

മെച്ചപ്പെട്ട ഉറക്കം ലഭിക്കുന്നതിന്

രാത്രി കിടക്കുന്നതിന് മുൻപായി മഗ്നീഷ്യം ഓയിൽ പാദങ്ങളിൽ തേച്ച് പിടിപ്പിച്ച് 10-20 മിനിറ്റ് മസാജ് ചെയ്യുക. ഇത് മികച്ച ഉറക്കം പ്രദാനം ചെയ്യാൻ സഹായിക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു.

പേശിവേദന അകറ്റുന്നു

ദീർഘ നേരം ജോലി ചെയ്ത വരുമ്പോൾ പേശിവേദന അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. ഇത് കുറയ്‌ക്കുന്നതിനായി മഗ്നീഷ്യം ഓയിൽ തേച്ച് മസാജ് ചെയ്യാവുന്നതാണ്.

സമ്മർദ്ദം കുറയ്‌ക്കുന്നതിന്

ജോലിഭാരവും മറ്റ് പ്രശ്‌നങ്ങൾ കൊണ്ടും സമ്മർദ്ദത്തിലിരിക്കുന്നവർക്കും ഉത്തമ പ്രതിവിധിയാണ് മഗ്നീഷ്യം ഓയിൽ. കാലുകളിൽ ഈ എണ്ണ തേച്ച് പിടിപ്പിക്കുന്നത് സമ്മർദ്ദം അകറ്റാൻ സഹായിക്കുന്ന സെറോടോണിൻ ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നു.

ആർത്തവ സമയങ്ങളിലെ വേദനകൾ അകറ്റാൻ

ആർത്തവ സമയങ്ങളിൽ പേശിവേദനയും വയറുവേദനയും അനുഭവിക്കുന്നവരാണ് ബഹുഭൂരിപക്ഷം സ്ത്രീകളും. ഇത്തരം ഘട്ടങ്ങളിലും മഗ്നീഷ്യം ഓയിൽ പാദങ്ങളിൽ തേച്ച് മസാജ് ചെയ്യാം. ഇത് വേദനകൾ അകറ്റാൻ സാധിക്കുന്നു.

Tags: magnesium oilRub
ShareTweetSendShare

More News from this section

ഇക്കോ ടൂറിസം കേന്ദ്രത്തിന് സമീപം ആശുപത്രി മാലിന്യം; ദേശീയപാതയോരത്ത് ഗുരുതര ആരോഗ്യഭീഷണി

ആയുർവേദ മരുന്നെന്ന പേരിൽ ചാരായക്കടത്ത്; ‘ഡ്രോപ്പ് ആൻഡ് പിക്ക്’ തന്ത്രം പൊളിച്ചു; 12 ലിറ്റർ ചാരായം പിടികൂടി എക്സൈസ്

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; ദേശീയ ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചു

മതപാഠശാലകൾ പുനരുജ്ജീവിപ്പിക്കാൻ സർക്കാരും ദേവസ്വവും തയ്യാറാകണം: ഹിന്ദു ഐക്യവേദി

പാലിയേക്കര മേൽപ്പാലത്തിന് താഴെ തൂണിൽ ചാരിയിരിക്കുന്ന നിലയിൽ വയോധികന്റെ മൃതദേഹം; തമിഴ്നാട് സ്വദേശി പിടിയിൽ

മോഷ്ടിച്ച ബൈക്കിൽ കവർച്ചയ്‌ക്ക്; കടയുടെ ഗ്ലാസ് തകർത്ത് മൊബൈലും പണവും മോഷ്ടിച്ചു; കൈ മുറിഞ്ഞതോടെ ചികിത്സ തേടി  ആശുപത്രിയിൽ; രണ്ട് യുവാക്കൾ പിടിയിൽ

Latest News

വിദേശത്തേക്ക് കടക്കാൻ സാധ്യത; യൂട്യൂബർ നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ; നഗ്നദൃശ്യ പ്രചാരണക്കേസിൽ അന്വേഷണം കടുപ്പിച്ച് പൊലീസ്

വികസനക്കുതിപ്പിന് വീണ്ടും മോദി മുദ്ര; കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിലേക്ക്, ജൂലൈ 17ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

14കാരനെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ലീഗ് നേതാവ് ഡൽഹിയിൽ പിടിയിൽ; അഹമ്മദ് തേർളായി  സുന്നി മഹൽ ഫെഡറേഷൻ സംസ്ഥാന ഭാരവാഹി

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies