ruled out - Janam TV
Tuesday, July 15 2025

ruled out

പാകിസ്താനെ ടീം ഇന്ത്യ നേരിടുന്നത് പുതിയ ക്യാപ്റ്റന് കീഴിൽ?; വൈറലായി സൂപ്പർ താരത്തിന്റെ ഭാര്യയുടെ പോസ്റ്റ്

ടി20 ലോകകപ്പിൽ ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്താൻ മത്സരം നാളെയാണ്. നായകൻ രോഹിത് ശർമ്മ ബാബർ അസമിനും സംഘത്തിനും എതിരെയുള്ള മത്സരത്തിൽ കളിക്കില്ലെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ...

കമ്മിൻസിനും സംഘത്തിനും തിരിച്ചടി; സ്റ്റാ‍ർ ബൗളർ പരിക്കേറ്റ് പുറത്ത്

ശ്രീലങ്കയുടെ സ്റ്റാർ സ്പിന്നർ ഐപിഎല്ലിൽ നിന്ന് പുറത്തായി. ഹൈദരാബാദിന്റെ വാനി​ന്ദു ഹസരം​ഗയാണ് ഇടതു കാൽപാദത്തിനേറ്റ പരിക്കിനെ തുടർന്ന് ഈ സീസണിൽ നിന്ന് പുറത്തായത്. ഹസരം​ഗയ്ക്ക് പരിക്കിൽ നിന്ന് ...

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന് ജഡേജയും രാഹുലുമില്ല, പകരക്കാരെ പ്രഖ്യാപിച്ച് ബിസിസിഐ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ 2-ാം മത്സരത്തിൽ കെഎൽ രാഹുലും രവീന്ദ്ര ജഡേജയും കളിക്കില്ല. പരിക്കേറ്റ ഇരുവർക്കും വിശ്രമം നൽകിയതായി ബിസിസിഐ അറിയിച്ചു. ഇരുവർക്കും പകരമായി സർഫറാസ് ഖാൻ, ...

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര; പരിക്കിനെ തുടർന്ന് ഈ യുവതാരം പുറത്തേയ്‌ക്ക്

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കാനിരിക്കെ ഇന്ത്യയ്ക്ക് തിരിച്ചടി. പ്രോട്ടീസിനെതിരായ ഏകദിന പരമ്പരയ്ക്കിടെ മോതിര വിരലിന് പരിക്കേറ്റ യുവതാരം ഋതുരാജ് ഗെയ്ക് വാദിന് ടെസ്റ്റ് പരമ്പര നഷ്ടമാകും. രണ്ടാം ...

ഷാക്കിബ് അല്‍ ഹസന്‍ ലോകകപ്പില്‍ നിന്ന് പുറത്ത്, കാരണമിത്

ടൈംഡ് ഔട്ട് വിവാദങ്ങള്‍ക്കിടെ ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസന്‍ ലോകകപ്പില്‍ നിന്ന് പുറത്ത്. ഇടതു കൈവിരലുകള്‍ക്ക് ഏറ്റ പരിക്കിനെ തുടര്‍ന്നാണ് താരത്തിന് ലോകകപ്പിലെ ശേഷിക്കുന്ന മത്സരം ...

ലോകകപ്പില്‍ ഇന്ത്യക്ക് ആശങ്ക; സൂപ്പര്‍താരം പരിക്കേറ്റ് പുറത്ത്..! അയാള്‍ ടീമിലേക്ക്…?

ലോകകപ്പിന് സജ്ജരാകുന്ന ഇന്ത്യയ്ക്ക് വമ്പന്‍ തിരിച്ചടിയായി യുവതാരം പരിക്കേറ്റ് പുറത്തായതാണ് സൂചന. കൈക്ക് പരിക്കേറ്റ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലാമ് ടീമില്‍ നിന്ന് പുറത്തായതെന്നാണ് സുചന. ഓസ്‌ട്രേലിയക്കെതിരെയുള്ള പരമ്പരയില്‍ ...