പാകിസ്താനെ ടീം ഇന്ത്യ നേരിടുന്നത് പുതിയ ക്യാപ്റ്റന് കീഴിൽ?; വൈറലായി സൂപ്പർ താരത്തിന്റെ ഭാര്യയുടെ പോസ്റ്റ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പാകിസ്താനെ ടീം ഇന്ത്യ നേരിടുന്നത് പുതിയ ക്യാപ്റ്റന് കീഴിൽ?; വൈറലായി സൂപ്പർ താരത്തിന്റെ ഭാര്യയുടെ പോസ്റ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2024, 08:11 am IST
Facebook
Twitter
WhatsAppTelegram

ടി20 ലോകകപ്പിൽ ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്താൻ മത്സരം നാളെയാണ്. നായകൻ രോഹിത് ശർമ്മ ബാബർ അസമിനും സംഘത്തിനും എതിരെയുള്ള മത്സരത്തിൽ കളിക്കില്ലെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ജസ്പ്രീത് ബുമ്രയുടെ ഭാര്യയും അവതാരകയുമായ സഞ്ജന ഗണേശൻ പങ്കുവച്ച പോസ്റ്റാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയ്‌ക്ക് വഴിയൊരുക്കിയത്. ജസ്പ്രീത് ടോസ് ചെയ്യുന്നത് കാണാനായി കാത്തിരിക്കുകയാണെന്നാണ് സഞ്ജന ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

പിന്നാലെ രോഹിത് പാകിസ്താനെതിരെ കളിക്കില്ലെന്നും പകരം ടീമിനെ നയിക്കുക ബുമ്രയായിരിക്കും എന്നുള്ള ചർച്ചകൾക്ക് ക്രിക്കറ്റ് ലോകം തുടക്കമിട്ടു. ഹാർദിക് പാണ്ഡ്യ വൈസ് ക്യാപ്റ്റൻ ആയതിനാൽ പോസ്റ്റ് പ്രമോഷന്റെ ഭാഗമായിരിക്കുമെന്നാണ് ഒരു വിഭാഗം ആരാധകർ പറയുന്നത്. എന്നാൽ സൂര്യകുമാർ യാദവിന്റെ ഭാര്യ ദേവിഷാ ഷെട്ടിയും സഞ്ജനയ്‌ക്ക് മറുപടി നൽകിയിട്ടുണ്ട്. സ്‌കൈ ടോസ് ചെയ്യുന്നത് കാണൂ എന്ന പോസ്റ്റാണ് ദേവിഷാ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. പിന്നാലെ പ്രമോഷൻ ആയിരിക്കുമെന്ന് ആരാധകരും ഉറപ്പിച്ചു. അർദ്ധ സെഞ്ച്വറി നേടിയതിന് ശേഷമാണ് രോഹിത് ശർമ്മ റിട്ടയേഡ് ഹർട്ടായി മടങ്ങിയത്. തന്റെ പരിക്ക് ഗുരുതരമല്ലെന്നും മത്സരശേഷം താരം പറഞ്ഞിരുന്നപയ

ആദ്യ മത്സരത്തിൽ അയർലൻഡിനെ തകർത്ത ടീം ഇന്ത്യ, പാകിസ്താനെയും തോൽപ്പിച്ച് ഗ്രൂപ്പിൽ ഒന്നാമതെത്താനാകുമെന്ന പ്രതീക്ഷയിലാണ്. ആദ്യ മത്സരം ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യയെങ്കിൽ അമേരിക്കയോട് ദയനീയ പരാജയം ഏറ്റവാങ്ങിയതിന് ശേഷമാണ് പാകിസ്താൻ ഇറങ്ങുന്നത്. തോറ്റാൽ സൂപ്പർ 8 സാധ്യതകൾ മങ്ങും.

Tags: IND vs PAKrohit sharmaJasprit BumrahCAPTAINruled outSanjana Ganesan
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies