മോദി ശക്തനായ ഭരണാധികാരിയെന്ന് ജി.സുധാകരൻ; കേന്ദ്രമന്ത്രിമാർക്കെതിരെ അഴിമതി ആരോപണങ്ങളില്ല; സുരേഷ്ഗോപിയെ പ്രശംസിച്ചും മുതിർന്ന നേതാവ്
ആലപ്പുഴ: രണ്ടാം പിണറായി വിജയൻ സർക്കാരിനെ വിമർശിച്ചും മൂന്നാം മോദി സർക്കാരിനെ പ്രശംസിച്ചും മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രി ജി.സുധാകരൻ. വാർത്താ ചാനലിന് നൽകിയ പ്രത്യേക ...


