മോദി ശക്തനായ ഭരണാധികാരിയെന്ന് ജി.സുധാകരൻ; കേന്ദ്രമന്ത്രിമാർക്കെതിരെ അഴിമതി ആരോപണങ്ങളില്ല; സുരേഷ്ഗോപിയെ പ്രശംസിച്ചും മുതിർന്ന നേതാവ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മോദി ശക്തനായ ഭരണാധികാരിയെന്ന് ജി.സുധാകരൻ; കേന്ദ്രമന്ത്രിമാർക്കെതിരെ അഴിമതി ആരോപണങ്ങളില്ല; സുരേഷ്ഗോപിയെ പ്രശംസിച്ചും മുതിർന്ന നേതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2024, 06:43 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: രണ്ടാം പിണറായി വിജയൻ സർക്കാരിനെ വിമർശിച്ചും മൂന്നാം മോദി സർക്കാരിനെ പ്രശംസിച്ചും മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രി ജി.സുധാകരൻ. വാർത്താ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു പരാമർശം. നരേന്ദ്രമോദി ശക്തനായ ഭരണാധികാരിയാണ്. ഭൂരിഭാ​ഗം കേന്ദ്രമന്ത്രിമാർക്കെതിരെയും അഴിമതി ആരോപണങ്ങളില്ല. അതാണ് അവരുടെ ശക്തി.

കോൺ​ഗ്രസ് സർക്കാരിൽ ഇതായിരുന്നില്ല അവസ്ഥ. നേതാവുണ്ടെങ്കിൽ ജനം പിന്നാലെയെത്തും. പാർട്ടിയേതായാലും ലീഡർഷിപ്പ് പ്രധാനമാണ്. രണ്ടാം പിണറായി സർക്കാരിന് വികസന നേട്ടങ്ങളില്ല.പലർക്കും സർക്കാരിനെതിരെ വിമർശനങ്ങളുണ്ട്. എന്നാൽ ഇതൊന്നും പറയാതിരിക്കുന്നത് സ്വാർത്ഥന്മാരാണ്. ജനാധിപത്യ സംവിധാനത്തിൽ വിമർശിക്കുന്നതിന് ആരെ പേടിക്കാനാണ്.

സുരേഷ് ​ഗോപി നല്ല സ്ഥാനാർത്ഥിയായിരുന്നു. അദ്ദേഹം കാണിക്കുന്നത് സ്റ്റൈൽ കോപ്രായമല്ല. കാബിനറ്റ് പദവി നൽകണമായിരുന്നു.ആലപ്പുഴയിലെ സിപിഎം കോട്ടകളിൽ വോട്ട് ചോർച്ചയുണ്ടായി.ന്യൂനപക്ഷങ്ങൾ കോൺ​ഗ്രസിന് വോട്ടു നൽകി. പാർട്ടി ശക്തി കേന്ദ്രങ്ങളിൽ പോലും മൂന്നാമതായി. കമ്മ്യൂണിസ്റ് പാർട്ടി പിറവിയെടുത്ത സ്ഥലങ്ങളിൽ പോലും മൂന്നാമതാകുന്നത് ചരിത്രത്തിലാദ്യം.

ഇവിടങ്ങളിലെ നേതൃത്വമാണ് ഇതിന് മറുപടി പറയേണ്ടത്. കെ.കെ ശൈലജ എവിടെ നിന്നാലും ജയിക്കുമെന്ന് പറഞ്ഞത് മാദ്ധ്യമങ്ങൾ മാത്രമാണ്. അവർ നേരത്തെയും തോറ്റിട്ടുണ്ട്. ആയിരം സിംഹങ്ങളെ ഒരു കഴുത നയിക്കുന്നതിലും നല്ലത് ആയിരം കഴുതകളെ ഒരു സിംഹം നയിക്കുന്നതെന്നും ജി.സുധാരൻ പറഞ്ഞു.

 

Tags: Narendra ModirulerpowerfulG.udhakaran
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies