പേരിൽ നിന്ന് ‘പാണ്ഡ്യയെ” പുറത്താക്കി നടാഷ; മുംബൈ ക്യാപ്റ്റനും ഭാര്യയും വേർപിരിയുന്നു?
ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റനും മുംബൈ ഇന്ത്യൻസ് നായകനുമായ ഹാർദിക് പാണ്ഡ്യക്ക് ഇത് അത്ര നല്ല കാലമല്ല. ഐപിഎല്ലിൽ ആദ്യം പുറത്തായത് ഹാർദിക് നയിച്ച മുംബൈ ...