‘പ്രേമലു’ പൊളിയാ…; ബുക്ക് മൈ ഷോയിൽ ഒറ്റ ദിവസം കൊണ്ട് നേടിയത് ഉഗ്രനേട്ടം; 30 കോടി കടന്നതായി റിപ്പോർട്ടുകൾ
തിയേറ്ററുകളിൽ ചിരി വിതറി പ്രേമലു 10-ാം ദിവസത്തിലേക്ക്. ബുക്ക് മൈ ഷോയിൽ ഒറ്റ ദിവസം 1.2 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. ഈ മാസം ഒമ്പതിന് തിയേറ്ററിലെത്തിയ ചിത്രത്തിന്റെ ...