Runway Crash In Libya - Janam TV

Runway Crash In Libya

മിസ്രാത്ത വിമാനത്താവളത്തിൽ സ്വകാര്യ ജെറ്റ് കത്തിനശിച്ചു; രണ്ട് പൈലറ്റുമാരെ കസ്റ്റഡിയിൽ

ട്രിപ്പോളി: ലിബിയയിലെ മിസ്രാത്ത അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ സ്വകാര്യ ജെറ്റ് റൺവേയിൽ നിന്ന് തെന്നിമാറി തീപിടിച്ച സംഭവത്തിൽ രണ്ട് പൈലറ്റുമാരെ കസ്റ്റഡിയിൽ എടുത്തു. വിമാനം പറത്തുന്നതിനിടെ ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നതിന് ...