നടിയായാൽ എന്തും ആകാമോ? ഇത് അനുവദിക്കാനാകില്ല, നടപടിയെടുക്കണമെന്ന് സോഷ്യൽ മീഡിയ
ഹെൽമെറ്റ് ധരിക്കാതെ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്ത മിനിസ്ക്രീൻ താരം രുപാലി ഗംഗുലിക്ക് വിമർശനം. മുംബൈയിലെ ഒരു പരിപാടിയിൽ നിന്ന് മാനജേർക്കൊപ്പമാണ് ഇവർ സ്കൂട്ടിയിൽ മടങ്ങിയത്. ഇതിൻ്റെ ...