"വികസനത്തിന്റെ മഹായാ​ഗത്തിനൊപ്പം പങ്കാളിയാകാൻ ബിജെപിയിൽ"; നടി രൂപാലി ഗാംഗുലി പാർട്ടി അം​ഗത്വം സ്വീകരിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“വികസനത്തിന്റെ മഹായാ​ഗത്തിനൊപ്പം പങ്കാളിയാകാൻ ബിജെപിയിൽ”; നടി രൂപാലി ഗാംഗുലി പാർട്ടി അം​ഗത്വം സ്വീകരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2024, 01:07 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാഷ്‌ട്രീയത്തിലേക്ക് കാലെടുത്ത് വച്ച് ബോളിവുഡ് താരം രൂപാലി ഗാംഗുലി. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങിൽ ബിജെപി ദേശീയ സെക്രട്ടറി വിനോദ് താവ്ഡെയാണ് രൂപാലിയെ അംഗത്വം നൽകി സ്വീകരിച്ചത്. പാർട്ടിയുടെ ദേശീയ വക്താവ് അനിൽ ബലുനിയും ഒപ്പമുണ്ടായിരുന്നു.

ബിജെപിക്കൊപ്പം ചേർന്ന് രാജ്യത്തിനായി പ്രവർത്തിക്കാൻ സാധിക്കുന്നതിൽ എനിക്ക് വളരെയധികം അഭിമാനമുണ്ട്. തന്നെ വളരെയധികം സ്വാധീനിച്ച വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നും അംഗത്വം സ്വീകരിച്ചു കൊണ്ട് രൂപാലി പറഞ്ഞു. പ്രധാനമന്ത്രിയുടെ വലിയ ആരാധികയാണ് താൻ, അദ്ദേഹത്തിന് കീഴിൽ ബിജെപി മികച്ച പ്രവർത്തനമാണ് കാഴ്ചവയ്‌ക്കുന്നത്. അതുകൊണ്ടാണ് ബിജെപിക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ താൻ ആഗ്രഹിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.

രാജ്യത്ത് വൻ വികസന പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഈ മഹായാഗത്തിന്റെ ഭാഗമായി പ്രവർത്തിക്കാനാണ് താൻ ആഗ്രഹിക്കുന്നത്. താൻ ചെയ്യുന്ന പ്രവർത്തനങ്ങൾ നല്ലതും ശരിയുമാകാൻ ജനങ്ങളുടെ അനുഗ്രഹം വേണമെന്നും താരം പറഞ്ഞു. സ്വപ്‌ന സാക്ഷാത്കാരം എന്ന രീതിയിൽ മാർച്ചിൽ പ്രധാനമന്ത്രിക്ക് ഒപ്പമുള്ള ചിത്രം രൂപാലി പങ്കുവച്ചിരുന്നു. അംഗത്വമെടുത്തതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ് പോസ്റ്റ്.

 

View this post on Instagram

 

A post shared by Rups (@rupaliganguly)

“>

 

Tags: Narendra Modijoins bjpAnupamaa fameRupali Ganguly
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies